tag:blogger.com,1999:blog-6856381323874841798.post2446833211948377666..comments2023-06-16T17:59:27.748+03:00Comments on ആലുവവാല : ആകാശഗംഗയിലെ വല്ലിമ്മമാര്..!Aluvavalahttp://www.blogger.com/profile/10658869394100970693noreply@blogger.comBlogger11125tag:blogger.com,1999:blog-6856381323874841798.post-52329339675088345902009-07-28T00:46:43.547+03:002009-07-28T00:46:43.547+03:00ഇതെന്റെ രണ്ടാം വായനയാണ്. ഞാന്‍ ഇതിനു മുമ്പ് ഇമെയില...ഇതെന്റെ രണ്ടാം വായനയാണ്. ഞാന്‍ ഇതിനു മുമ്പ് ഇമെയില്‍ വായിച്ചിരുന്നു. വീണ്ടും മുഴുവനും വായിച്ചു. വളരെ നന്നായിരിക്കുന്നു. നിഷാദ് ഫോണ്‍ ചെയ്താല്‍ മാത്രം പോര വല്ലിമ്മയെ കാണാന്‍ പോകണം. എനിക്ക് പറ്റിയിട്ടില്ല. ഞാന്‍ വളരെ തിരക്കിലായിരുന്നു. വെറുതെ ഒരു വല്ലാത്ത തിരക്ക്. - ഷമീര്‍Samhttps://www.blogger.com/profile/15045411218487816582noreply@blogger.comtag:blogger.com,1999:blog-6856381323874841798.post-32252994170903212022009-07-20T20:27:53.482+03:002009-07-20T20:27:53.482+03:00ബൂലോകത്ത് വല്ല്യമ്മായി ഉണ്ട് ,വല്ല്യുമ്മയുടെ കുറ...ബൂലോകത്ത് വല്ല്യമ്മായി ഉണ്ട് ,വല്ല്യുമ്മയുടെ കുറവും ഉണ്ട്.നല്ല പോസ്റ്റ്Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-6856381323874841798.post-48174504424051443712009-07-16T17:04:50.768+03:002009-07-16T17:04:50.768+03:00ഹൃദ്യമായ അവതരണം.... കാലഹരണപെട്ട ഒരു പുരാവസ്തു എന്ന...ഹൃദ്യമായ അവതരണം.... കാലഹരണപെട്ട ഒരു പുരാവസ്തു എന്ന് വരെ പഴയ തലമുറയെ വിശേഷിപ്പിക്കുന്ന gen-Y kidz ഇന്‍ ഇത് വായിക്കുവാനും അല്പം ചിന്തിക്കുവാനും തോന്നട്ടെകണ്ണനുണ്ണിhttps://www.blogger.com/profile/03755770162673786032noreply@blogger.comtag:blogger.com,1999:blog-6856381323874841798.post-13028258490333909342009-07-16T10:50:41.272+03:002009-07-16T10:50:41.272+03:00എനിക്ക് 2 വല്ലിമ്മമാരുണ്ടായിരുന്നു.ഒന്നെന്റെ വീടില...എനിക്ക് 2 വല്ലിമ്മമാരുണ്ടായിരുന്നു.ഒന്നെന്റെ വീടിലും മറ്റൊന്ന് എന്റെ ഉമ്മയുടെ വീടിലും..കഴിഞ്ഞയാഴ്ച ഉമ്മയുടെ വീടിലെ വല്ലിമ്മ മരണമടഞ്ഞു..അധികം ആരെയും ബുന്ധിമുട്ടിക്കാതെ..കാണാന്‍ കഴിയാത്തതില്‍ സങ്കടമുണ്ട്..പ്രാര്തികുന്നു..തീര്‍ച്ചയായും വല്ലിമ്മമാര് നമ്മുടെ ജീവിതത്തെ ഒത്തിരി സ്വാദീനിക്കുന്നു..നല്ല എഴുത്ത് തുടരട്ടെ<br />എന്റെ വീടും പെരുംബാവൂരിലാണ്ധവള വെളിച്ചംhttps://www.blogger.com/profile/12341980311576371004noreply@blogger.comtag:blogger.com,1999:blog-6856381323874841798.post-50110851039945632412009-07-14T07:09:14.661+03:002009-07-14T07:09:14.661+03:00വല്ലിമ്മയോടുള്ള സ്നേഹം മുഴുവനുമുണ്ട് ഈ വരികളില്‍. ...വല്ലിമ്മയോടുള്ള സ്നേഹം മുഴുവനുമുണ്ട് ഈ വരികളില്‍. ആ മുത്തശ്ശിയെ ഞങ്ങള്‍ക്കും ഇഷ്ടമായി.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-6856381323874841798.post-16740276666326258092009-07-13T12:43:23.795+03:002009-07-13T12:43:23.795+03:00ഇന്നത്തെകുട്ടികള്‍ക്ക് വല്ലിമ്മയെന്നാല് അന്യഗ്രഹ ...ഇന്നത്തെകുട്ടികള്‍ക്ക് വല്ലിമ്മയെന്നാല് അന്യഗ്രഹ ജീവിപോലെയാണ്. വളരെ നന്നായി എഴുതിയിരിക്കുന്നു. ആശംസകള്‍...വാഴക്കോടന്‍ // vazhakodanhttps://www.blogger.com/profile/16752753357124129907noreply@blogger.comtag:blogger.com,1999:blog-6856381323874841798.post-69124277115123771782009-07-13T12:43:13.787+03:002009-07-13T12:43:13.787+03:00This comment has been removed by the author.വാഴക്കോടന്‍ // vazhakodanhttps://www.blogger.com/profile/16752753357124129907noreply@blogger.comtag:blogger.com,1999:blog-6856381323874841798.post-12436872535155835692009-07-13T12:42:21.588+03:002009-07-13T12:42:21.588+03:00തികച്ചും ഹൃദയസ്പര്‍ശിയായി. അമ്മമാരും വല്യുമ്മമാരും...തികച്ചും ഹൃദയസ്പര്‍ശിയായി. അമ്മമാരും വല്യുമ്മമാരും നമുക്കായി സ്വര്‍ഗ്ഗം ഒരുക്കുന്നു, സ്വന്തം കണ്ണീരും ചോരയും കൊണ്ട്. <br />palakkattettankeraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-6856381323874841798.post-46989007293316644902009-07-12T16:27:27.545+03:002009-07-12T16:27:27.545+03:00ഹൃദ്യം മാഷേ. നന്നായി പങ്കു വച്ചിരിയ്ക്കുന്നു പഴയ ഓ...ഹൃദ്യം മാഷേ. നന്നായി പങ്കു വച്ചിരിയ്ക്കുന്നു പഴയ ഓര്‍മ്മകളും വല്യമ്മയോടുള്ള സ്നേഹവും.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-6856381323874841798.post-83544206445151826702009-07-12T15:36:23.036+03:002009-07-12T15:36:23.036+03:00Nishaade.. Valara hridaya sparshiyaaya vivaranam.....Nishaade.. Valara hridaya sparshiyaaya vivaranam.. ithinte oru katha ennu vilikkaamo atho anubhavam ennu vilikkaamo?? enthaayaalum nalla avatharanam. vellimmaaaku sukhamaakum.. pinne poorvaadhikam aarogyathodu koodi Odi nadakkum.. perumbavoorathe vellimaaaede visehshangalkkaayi wait cheyyaam.. <br />(NB : malayalathil comment idaan nokkeetu nee thanne enikkayachu thanna aa link ippo work aakunnillaato - Malayalam Offline. athu kondaanu mangleeeshil commentiyath)Phayas AbdulRahmanhttps://www.blogger.com/profile/07767468555092545452noreply@blogger.comtag:blogger.com,1999:blog-6856381323874841798.post-83566299105452471512009-07-12T14:37:04.262+03:002009-07-12T14:37:04.262+03:00അതെ എനിക്കു സുഖമാണ്. അതിനുവേണ്ടി മാത്രമാണല്ലോ വല്ല...അതെ എനിക്കു സുഖമാണ്. അതിനുവേണ്ടി മാത്രമാണല്ലോ വല്ലിമ്മ ജീവിച്ചതും; ഇപ്പോഴും പ്രാര്‍ത്ഥിക്കുന്നതും.....!Aluvavalahttps://www.blogger.com/profile/10658869394100970693noreply@blogger.com