tag:blogger.com,1999:blog-6856381323874841798.post5868412036470450163..comments2023-06-16T17:59:27.748+03:00Comments on ആലുവവാല : ഭദ്രാനന്ദസ്വാമിയും ആലുവപോലീസും പിന്നെ ഞാനും!Aluvavalahttp://www.blogger.com/profile/10658869394100970693noreply@blogger.comBlogger11125tag:blogger.com,1999:blog-6856381323874841798.post-67030792852554964642008-06-03T13:57:00.000+03:002008-06-03T13:57:00.000+03:00നല്ല പോസ്റ്റ്, മാഷേ. വായിയ്ക്കാന്‍ വൈകി. ഇനീം അവിട...നല്ല പോസ്റ്റ്, മാഷേ. വായിയ്ക്കാന്‍ വൈകി.

ഇനീം അവിടെ ഭദ്രാനന്ദയെക്കാള് പുലിയായി പോകാനാണോ ആഗ്രഹം? അല്ലാ, അവസാനത്തെ ആ വ്ഇഷമം കണ്ടിട്ടു ചോദിച്ചതാ...
;)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-6856381323874841798.post-91630030666814978422008-05-20T18:22:00.000+03:002008-05-20T18:22:00.000+03:00ആലുവ വാലാ..കലക്കിആലുവ വാലാ..കലക്കിSherlock https://www.blogger.com/profile/09027559143914231798noreply@blogger.comtag:blogger.com,1999:blog-6856381323874841798.post-9709957410188793412008-05-20T13:12:00.000+03:002008-05-20T13:12:00.000+03:00കമന്റടി വീരന്മാരേ നന്ദി...!പാമരോ..ഒറിജിനല്‍ മാത്...കമന്റടി വീരന്മാരേ നന്ദി...!
പാമരോ..ഒറിജിനല്‍ മാത്രമല്ല; കുറച്ച് മറ്റതും ഉണ്ട്..!
ഡോ ഡോണ്‍..! പോലീസായിട്ടിനി അതിളക്കണമെന്നില്ല കെട്ടോ..!
അനില്‍ ശ്രീ..! സോണീ എറിക്സണല്ല..! വെറും എറിക്സണ്..! ആദ്യം നമ്മുടെ നാട്ടില്‍ ഇറങ്ങിയത് അതായിരുന്നല്ലോ? മുപ്പത്തയ്യായിരം രൂപയായിരുന്നു അതിന്റെ വില..!
സ്റ്റൂളില്‍ നിര്‍ത്തി കാലു നക്കിക്കാന്‍ കഴിഞ്ഞില്ലെങ്കിലും കാലില്‍ നിര്‍ത്തി സ്റ്റൂളെങ്കിലും നക്കിക്കാന്‍ കഴിയുമെങ്കില്‍ ഒരു കൈ നോക്കാമായിരുന്നു. പക്ഷെ എന്തു പേരിടും? ആലുവാനന്ദ സ്വാമിയെന്നോ വാലാനന്ദ സ്വാമിയെന്നോ?
കുഞ്ഞേട്ടാ..! കോടതി വഴി നീതി ലഭിക്കുമോ എന്ന് ഇപ്പോള്‍ പുറത്തുള്ള ഏതെങ്കിലും സ്വാമിയെക്കണ്ട് ചോദിക്കാം! പിന്നെ കാരണോര് ചെയ്യണകണ്ട് കാണണോര് ചെയ്താ പണി പാഴ്സലായിട്ട് കിട്ടും, അല്ലേ?
ബാബുരാജ്, വിന്‍സ് എല്ലാവര്ക്കും നന്ദി..!Aluvavalahttps://www.blogger.com/profile/10658869394100970693noreply@blogger.comtag:blogger.com,1999:blog-6856381323874841798.post-52518708645675446872008-05-20T12:21:00.000+03:002008-05-20T12:21:00.000+03:00ഹഹ..ഇനിയും അവിടെ ആലുവ പോലീസ് സ്റ്റേഷനും ആ കസേരയുമു...ഹഹ..

ഇനിയും അവിടെ ആലുവ പോലീസ് സ്റ്റേഷനും ആ കസേരയുമുണ്ടാകും..ജാഗ്രത..!

മാഷെ, ഇത്തരം പ്രശ്നങ്ങള്‍ അഭിമുഖികരിച്ചാല്‍ നമുക്ക് കോടതി വഴി നീതി ലഭിക്കുമൊ? ഓണ്‍ ദി സ്പോട്ടില്‍ രസീത് കൊടുക്കണമെന്ന നിയമം ഇല്ലെ..കാരണവര്‍ക്ക് അടുപ്പിലും ....കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-6856381323874841798.post-44801987788591494662008-05-20T09:01:00.000+03:002008-05-20T09:01:00.000+03:00ആലുവാവാല.. ആ ചാര്‍ജറും താങ്കളുടെ ഫോണും സോണി എറിക്സ...ആലുവാവാല.. ആ ചാര്‍ജറും താങ്കളുടെ ഫോണും സോണി എറിക്സന്റെ തന്നെ ആയിരുന്നു എന്ന് പറഞ്ഞതൊഴിച്ചാല് ബാക്കി എല്ലാം സ്വാഭാവികം ആയി തോന്നി. .. (നോകിയ എന്ന് മാറ്റി എഴുതൂ..)

നല്ല പോസ്റ്റ്.. ഇനിയും ചാന്‍സ് ഉണ്ട്. മതം മാറി പോലും ആളുകള്‍ സ്വാമി ആകുന്ന കാലമാ, ഒന്നു ശ്രമിച്ചാല്‍ പണ്ട് സ്റ്റൂളില്‍ നിര്‍ത്തിയ പോലിസുകാരെ കൊണ്ട് കാല് വരെ നക്കിക്കാം..അനില്‍ശ്രീ...https://www.blogger.com/profile/13908218750794171363noreply@blogger.comtag:blogger.com,1999:blog-6856381323874841798.post-67361642317281636222008-05-20T08:18:00.000+03:002008-05-20T08:18:00.000+03:00കലക്കന്‍ വിവരണം...കലക്കന്‍ വിവരണം...ഉഗാണ്ട രണ്ടാമന്https://www.blogger.com/profile/08199848081844388599noreply@blogger.comtag:blogger.com,1999:blog-6856381323874841798.post-25385464635548860072008-05-20T06:27:00.000+03:002008-05-20T06:27:00.000+03:00പോലീസ് സ്റ്റേഷനിലെ ടി.വ യിലെ ചാനല്‍ മാറ്റി , മൊബൈല...പോലീസ് സ്റ്റേഷനിലെ ടി.വ യിലെ ചാനല്‍ മാറ്റി , മൊബൈല്‍ ചാര്‍ജ് ചെയ്തു , അതും പോരാഞ്ഞ് എസ്. ഐ യുടെ കസേരയിലും ഇരിക്കാന്‍ നോക്കി . ആലുവവാല ആള് Panthera pardus (പുലി ) ആണ് കേട്ടോ

പോലീസുകാര്‍ ഇടിച്ച് കൂമ്പിളക്കാഞ്ഞത് ഭാഗ്യംVishnuprasad R (Elf)https://www.blogger.com/profile/02189894632849291595noreply@blogger.comtag:blogger.com,1999:blog-6856381323874841798.post-32629649094260111512008-05-20T05:54:00.000+03:002008-05-20T05:54:00.000+03:00കുറേ നാളുകള്‍ക്ക് ശേഷം ബ്ലോഗില്‍ നല്ലൊരു പോസ്റ്റ് ...കുറേ നാളുകള്‍ക്ക് ശേഷം ബ്ലോഗില്‍ നല്ലൊരു പോസ്റ്റ് വായിച്ചു.വിന്‍സ്https://www.blogger.com/profile/09248419427024103157noreply@blogger.comtag:blogger.com,1999:blog-6856381323874841798.post-88438823353383175852008-05-20T05:46:00.000+03:002008-05-20T05:46:00.000+03:00ഹ ഹ ഹ..! ഉഗ്രന്‍ വിവരണം! ഒറിജിനലാണോ ഫാവനയോ?ഹ ഹ ഹ..! ഉഗ്രന്‍ വിവരണം! ഒറിജിനലാണോ ഫാവനയോ?പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-6856381323874841798.post-55783293006590922212008-05-20T04:08:00.000+03:002008-05-20T04:08:00.000+03:00അമൃതാനന്ദമയി ആയിരുന്നെങ്കില്‍ പേടിക്കാനേ ഇല്ല.(കേര...അമൃതാനന്ദമയി ആയിരുന്നെങ്കില്‍ പേടിക്കാനേ ഇല്ല.
(കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിദേശപണം വരുന്നത് അമ്മക്ക്...)ബാബുരാജ് ഭഗവതിhttps://www.blogger.com/profile/17450868278347326219noreply@blogger.comtag:blogger.com,1999:blog-6856381323874841798.post-22929765369899427432008-05-19T14:00:00.000+03:002008-05-19T14:00:00.000+03:00ഇപ്പോള്‍ ഞാന്‍ ആശിച്ചുപോകുന്നു; അന്നു ഞാനൊരു ഭദ്രന...ഇപ്പോള്‍ ഞാന്‍ ആശിച്ചുപോകുന്നു; അന്നു ഞാനൊരു ഭദ്രനായിരുന്നെങ്കില്‍ നില ഏറെ ഭദ്രമായിരുന്നേനെ! സന്തോഷ് മാധവനായിരുന്നെങ്കില്‍ ഏറെ സന്തോഷവും വിശ്വചൈതന്യയായിരുന്നെങ്കില്‍ കുറേക്കൂടി ചൈതന്യവും ഉണ്ടായിരുന്നേനെ! പക്ഷെ ഇങ്ങനെ ആശിക്കുമ്പോള്‍ തന്നെ ഞാന്‍ ഒന്നോര്‍ക്കണം; എം.ബി.എ ക്കാരന് എന്നു പറഞ്ഞില്ലായിരുന്നെങ്കിലോ?Aluvavalahttps://www.blogger.com/profile/10658869394100970693noreply@blogger.com