tag:blogger.com,1999:blog-6856381323874841798.post6168376656655632882..comments2023-06-16T17:59:27.748+03:00Comments on ആലുവവാല : സില്മേലെ മമ്മുട്ട്യാക്കാന്റെ ഡയ്ലോക്കാ..!Aluvavalahttp://www.blogger.com/profile/10658869394100970693noreply@blogger.comBlogger5125tag:blogger.com,1999:blog-6856381323874841798.post-63965293065605062722008-03-26T09:42:00.000+03:002008-03-26T09:42:00.000+03:00റെജിനേ....!ഞാന്‍ പത്തില്‍ പഠിച്ചത് ഒരു പതിനഞ്ചുകൊല...റെജിനേ....!

ഞാന്‍ പത്തില്‍ പഠിച്ചത് ഒരു പതിനഞ്ചുകൊല്ലം മുന്‍പാണ്. സൂത്രന് ആ സമയത്ത് ബാലരമയില്‍ കളിച്ചു നടക്കുന്നുണ്ടായിരുന്നു എന്നായിരുന്നു എന്റെ ഒരോര്‍മ്മ..! ഓര്‍മ്മ തെറ്റായിരിക്കും അല്ലേ?
സൂത്രന് അല്ലെങ്കില്‍ പിന്നെ ആരായിരുന്നു അന്ന് ബാലരമയില്‍ കെടന്നു വെലസിയത്? ചിമ്പുക്കുറുക്കനാണോ?

പിന്നെ "സൂത്രന്"ല്‍ ഡോക്ടറേറ്റ് എടുത്തവര്‍ ഇവിടെ ഉണ്ടാകും എന്ന് സ്വപ്നേപി നിനച്ചില്ല കെട്ടോ..!

സ്നേഹപൂര്‍വ്വം! ആലുവവാല.Aluvavalahttps://www.blogger.com/profile/10658869394100970693noreply@blogger.comtag:blogger.com,1999:blog-6856381323874841798.post-80736673513086362352008-03-26T08:13:00.000+03:002008-03-26T08:13:00.000+03:00രസകരമായ കുറിപ്പ് ‘ചന്തു’മാഷേ...;)രസകരമായ കുറിപ്പ് ‘ചന്തു’മാഷേ...
;)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-6856381323874841798.post-30398157748572532632008-03-26T07:21:00.000+03:002008-03-26T07:21:00.000+03:00ആലുവാവാലേകിടിലനായിട്ടുണ്ട് , മറ്റൊരു പുലിയാവാനുള്ള...ആലുവാവാലേ
കിടിലനായിട്ടുണ്ട് , മറ്റൊരു പുലിയാവാനുള്ള
അടിസ്ഥാനപരമായ എല്ലാ യോഗ്യതകളും കഴിഞ്ഞ പോസ്റ്റുകളിലൂടെ തന്നെ തെളിയിച്ച ആലുവാപുലിക്കഭിനന്ദനങ്ങള്.
മമ്മൂക്കയുടെ ഡയലോഗും തകര്‍ത്തു വാരി

പക്ഷെ ഒരു സംശയം , ആലുവാവാല പത്താം ക്ലാസ്സില്‍ പഠിക്കുമ്പോ ബാലരെമയില് “സൂത്രന്” തുടങ്ങിയിരുന്നോ ?? ഇല്ല മോനെ , ബാലരമയെക്കുറിച്ച് ഇല്ലാത്തതു പറഞ്ഞാല്‍ സഹിക്കില്ല കേട്ടോ.
ഇനിയും തുടരുക....Rejinpadmanabhanhttps://www.blogger.com/profile/02634685414187113002noreply@blogger.comtag:blogger.com,1999:blog-6856381323874841798.post-87486028836416627982008-03-26T06:12:00.000+03:002008-03-26T06:12:00.000+03:00മലപ്പുറത്തെവിടെയോ പഠിച്ച അരവ്ന്ദന്റെ കുറിപ്പുകളില്‍...മലപ്പുറത്തെവിടെയോ പഠിച്ച അരവ്ന്ദന്റെ കുറിപ്പുകളില്‍ ആണു ആര്‍ക്കും മനസ്സിലാകാത്ത മലപ്പുറം ഭാഷയും അതിനു ശേഷം ഒറിജിനലും പോസ്റ്റി കണ്ടിട്ടുള്ളത്. അതിനു ശേഷം ഇപ്പം ആണു ഈ സ്ലാങ്ങുകള്‍ വായിച്ചു ചിരിക്കുന്നത്. നന്നായിട്ടുണ്ട്.വിന്‍സ്https://www.blogger.com/profile/09248419427024103157noreply@blogger.comtag:blogger.com,1999:blog-6856381323874841798.post-35836784091581489122008-03-25T22:48:00.000+03:002008-03-25T22:48:00.000+03:00ഏതായാലും, എനിക്ക് മലയാളത്തെ സ്നേഹിക്കാനും മലയാളത്ത...ഏതായാലും, എനിക്ക് മലയാളത്തെ സ്നേഹിക്കാനും മലയാളത്തില്‍ എഴുതുന്നവരെ സ്നേഹിക്കാനും, കുറച്ചെന്തെങ്കിലും കുത്തിക്കുറിക്കാനും പ്രേരിപ്പിച്ചവരില്‍ ഏറ്റവും മുന്നിലെ നിരയില്‍ എന്റെ പിതാവിനോടൊപ്പം നീലേശ്വരം രാമന്‍കുഞ്ഞി എന്ന എന്റെ രാമന്‍മാഷിന് സ്ഥാനമുണ്ട്; അതില്പിന്നെ മാഷിനെ ഞാന്‍ കണ്ടിട്ടില്ലെങ്കിലും! മാഷ് എന്നെ ഓര്‍ക്കുന്നുണ്ടാകില്ലെങ്കിലും..!Aluvavalahttps://www.blogger.com/profile/10658869394100970693noreply@blogger.com