

ഹജ്ജില്‍ കോടിക്കണക്കിനു പീഢിതര്‍ പിശാചിനെ എറിഞ്ഞ കല്ലുകളെല്ലാം കൂടി രൂപമെടുത്തതാകാം ആ രണ്ടു ചെരിപ്പുകള്‍...!
നമുക്കിതേറ്റെടുക്കാം. ആഗോള പിശാചുക്കള്‍ക്കെതിരെ...! എന്റെ കാലിലെ ഒരു ജോഡി ചെരിപ്പുകള്‍ ഞാന്‍ നല്‍കാം; ആണത്തമുള്ള കൈകള്‍ ആരുനല്‍കും? എന്റെ പ്രിയപ്പെട്ടവരെ പിശാചുക്കള്‍ കൊല്ലുന്നതുവരെ, എന്റെ മകളെ അവര്‍ തിന്നുന്നതുവരെ; പാട്ടുകേള്‍ക്കുമ്പോള്‍ കൊട്ടാനും, പപ്പടം പഴം പായസം കുഴച്ചു തിന്നാനും എന്റെ കൈകള്‍ എനിക്കാവശ്യമുണ്ട്......!
7 comments:
നമുക്കിതേറ്റെടുക്കാം. ആഗോള പിശാചുക്കള്‍ക്കെതിരെ...! എന്റെ കാലിലെ രണ്ടു ജോഡി ചെരിപ്പുകള്‍ ഞാന്‍ നല്‍കാം; ആണത്തമുള്ള കൈകള്‍ ആരുനല്‍കും?
ഹ്രുദയം കൊന്ടു തെരുവിലിറങുകയും തലച്ചൊറു വീട്ടീല്‍ ഇട്ടു പൊരുകയും ചെയ്യുന്നതാണ്‍ നമ്മുക്കു പറ്റുന്ന തെറ്റ്. വെറുതെ വികാരം കൊള്ളുന്നതില്‍ അര്‍ത്ഥമില്ല.
ഇറാഖിന്റെ തെരുവില്‍ ഹൃദയം കൊണ്ട് ഒന്നിറങ്ങിനോക്കുക...! ഹൃദയം 'സ്പെഷ്യലി ബ്രാന്റഡ്' അല്ലെങ്കില്‍ കാഴ്ചകള്‍ അതിനെ തകര്‍ത്തുകളഞ്ഞേക്കാം..!
തല കടിച്ചു പറിക്കാന്‍ പേ നായകള്‍ റോന്തുചുറ്റുമ്പോള്‍ കണ്ണും വായും പൊത്തിയിരിക്കാനാണോ ബുദ്ധിമാനായ തലച്ചോറു കല്‍പ്പിക്കുക; അതോ നാവുയര്‍ത്തി അവയെ അടിച്ചോടിക്കാനോ?
ആ ചെരിപ്പിന്റെ / ഷൂസിന്റെ ദുര്‍ഗതി :)
ആ ചെരിപ്പുകള്‍ എന്റേതായിരുന്നെങ്കില്‍...
വരാനുള്ളത് വഴിയില്‍ തങ്ങില്ലല്ലോ
:)
പാട്ടുകേള്‍ക്കുമ്പോള്‍ കൊട്ടാനും, പപ്പടം പഴം പായസം കുഴച്ചു തിന്നാനും എന്റെ കൈകള്‍ എനിക്കാവശ്യമുണ്ട്......!
Athanu nammude karyam
Post a Comment